Wednesday, 10 September 2014

അലന്തട്ട എ യു പി സ്കൂൾ ഓണാഘോഷം  വിവിധ പരിപാടികളോടെ  ആഘോഷിച്ചു .കുട്ടികൾക്കായി കലാമത്സരങ്ങൾ ,കായികമൽസരങ്ങൾ എന്നിവ സംഘടിപ്പിച്ചു .പി ടി എ യുടെ വകയായി ഓണസദ്യ ഒരുക്കി . സ്ക്വാഡ് തിരിച്ചുള്ള പൂക്കളമത്സരം ശ്രെധേയമായി .


0 comments: