Friday, 26 June 2015

മയക്കുമരുന്ന് വിരുദ്ധദിനം

ആലന്തട്ട എ യു പി സ്കൂളിൽ സയൻസ് ക്ലബ്ബു് ,ഹെൽത്ത് ക്ലുബ്ബ് എന്നിവയുടെ നേതൃത്വത്തിൽ മയക്കുമരുന്ന് വിരുദ്ധദിനം ആചരിച്ചു .കുട്ടികൾ തയ്യാറാക്കിയപ്ലക്കാർഡുകൾ ഉപയോഗിച്ച് പ്രചരണ ജാഥ സംഘടിപ്പിച്ചു . .ചുമർപത്രിക തയ്യാറാക്കി ക്ലാസ്സിൽ പതിപ്പിച്ചു .കൂടാതെ മയക്കുമരുന്ന് ,മദ്യം ,പുകയില ,ഇവയുടെ ഉപയോഗം ഉണ്ടാക്കുന്ന ദോഷങ്ങൾ എന്ന വിഷയത്തിൽ ശ്രീ ;കെ വി  വിനോദ് ക്ലാസ് എടുത്തു .അസംബ്ലിയിൽ വച്ച് ഹെട്മിസ്ട്രസ്സ് ശ്രീമതി കെ വനജാക്ഷി ടീച്ചർ പ്രതിജ്ഞ ചൊല്ലിക്കൊ ടുത്തു .പോസ്റ്ററുകൾ തയ്യാറാക്കി .












0 comments: