Sunday, 19 July 2015

വൈക്കം മുഹമ്മദ്‌ ബഷീർ ദിനാചരണം

വൈക്കം മുഹമ്മദ്‌ ബഷീർ ദിനാചരണത്തിന്റെ ഭാഗമായി ആലന്തട്ട എ യു പി സ്കൂളിൽ വിവിധ പരിപാടികൾ നടത്തി .ബഷീറിനെ കുറിച്ചുള്ള വിവരണങ്ങൾ അടങ്ങിയ ചുവർപത്രിക ,ബഷീർ ക്വിസ്സ് ,ബഷീർ പുസ്തകങ്ങൾ പരിചയപ്പെടൽ , അനുസ്മരണ ക്ലാസ് എന്നിവയാണ് സംഘടിപ്പിച്ചത് .......

0 comments: