09:44
ആലന്തട്ട എ യു പി സ്കൂളിൽ പുതിയ യൂനിഫൊമുമായി പി ടി എ .പുതുമ
തോന്നിക്കുന്ന രീതിയിൽ പുതുമോടിയോടെ ആണ് യുണിഫോം
തയിച്ചിരിക്കുന്നത്.ഒട്ടേറെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി മികവ്
തെളിയിച്ച പി ടി എ യുടെ കൂട്ടായ ശ്രമ ഫലമായാണ് ഇത് സാധ്യമായത് . സ്കൂളിനെ
ആധുനവല്കരിക്കാനുള്ള പരിശ്രമത്തിലാണ് പി ടി എ .
0 comments:
Post a Comment