ആലന്തട്ട എ യു പി സ്കൂളിൽ ചാന്ദ്രദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു . സയൻസ്ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി .
1. പത്രത്താളുകൾ ഉപയോഗിച്ച് ചുമർപത്രിക തയ്യാറാക്കി .
2' ജ്യോതിശാസ്ത്ര പാനലുകൾ ഉപയോഗിച്ച് പ്രദർശനം നടത്തി .
3.എൽ .പി ,യു പി തല ചാന്ദ്രദി നക്വിസ്സ് പരിപാടി സംഘടിപ്പിച്ചു .
4.ചാന്ദ്രമനുഷ്യനുമായി അഭിമുഖം നടത്തി .
5.സീ ഡി പ്രദർശനം നടത്തി .
ചാന്ദ്രദി നക്വിസ്സ് എൽ .പി വിഭാഗം
ഒന്നാം സ്ഥാനം : വിസ്മയ സി ടി (4) ;രണ്ടാം സ്ഥാനം :അരുണിമ കെ പി (4)
ചാന്ദ്രദിനക്വിസ്സ് യു പി വിഭാഗം
ഒന്നാം സ്ഥാനം : ശ്രീലക്ഷ്മി കെ വി (7 ) ;രണ്ടാം സ്ഥാനം അബിജഅർജുൻ (6 )
0 comments:
Post a Comment