Phone :04672231077 , Email :12548aups@gmail.com

Phone :04672231077 , Email :12548aups@gmail.com

Phone :04672231077 , Email :12548aups@gmail.com

Wednesday 19 August 2015

സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ആലന്തട്ട എ യു പി സ്കൂളിൽസ്വാതാന്ത്ര്യദിനം ആഘോഷിച്ചു .പതാകു ഉയർത്തി ,സ്വാതാന്ത്ര്യദിനക്വിസ്സ് നടത്തി .പി ടി എ മധുര പലഹാരം വിതരണം ചെയിതു .സ്വാതന്ത്ര്യ ദിന ക്വിസ്സ് വിജയികൾ--യു പി  വിഭാഗം :സായൂജ് പി ടി (ഒന്നാം സ്ഥാനം ), അബിജാ അർജുൻ ,ശ്രീലക്ഷ്മി കെ വി (രണ്ടാം സ്ഥാനം ) ,എൽ പി വിഭാഗം : അരുണിമ കെ പി (ഒന്നാം സ്ഥാനം ),വിസ്മയ സി ടി (രണ്ടാം സ്ഥാനം )








Thursday 13 August 2015

സ്കൂൾ തിരഞ്ഞെടുപ്പ് നടത്തി

ആലന്തട്ട എ യു പി സ്കൂളിൽ തിരഞ്ഞെടുപ്പ് നടത്തി . ഒന്ന് മുതൽ ഏഴ് മണ്ഡ ലങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടന്നത് .തിരഞ്ഞെടുപ്പിൽ വിജയിച്ചവർ സത്യപ്രതി ജ്ഞ ചെയ്തു അധികാരമേറ്റു .














Wednesday 12 August 2015

രാമായണ പാരായണ മത്സരത്തിൽ അലന്തട്ട സ്കൂളിനുമികച്ച വിജയം

ആഗസ്ത് 12 നു ജി യു പി സ്കൂൾ പിലിക്കോടിൽ വച്ച് നടന്ന സംസ്കൃതം രാമായണ മത്സരത്തിൽ ആലന്തട്ട എ യു പു സ്കൂളിന് മികച്ച വിജയം .   ആദിത്യ എ പി (വാല്മീകി രാമായണ പാരായണം യു  പി വിഭാഗം ,രണ്ടാം സ്ഥാനം ),         വിസ്മയ സി ടി ,അരുണിമ കെ പി (രാമായണ ക്വിസ്സ് എൽ പി വിഭാഗം രണ്ടാം സ്ഥാനം )  ആവണി രാജീവൻ ,അബിജാ അർജുൻ ,ആദിത്യ എം (മികച്ച വിജയം )











Tuesday 11 August 2015

പട്രോൾ ലീഡർസ് സ്കൌട്ട് &ഗൈഡ്സ് ക്യാമ്പ്

ചെറുവത്തൂർ ഉപജില്ലാ സ്കൌട്ട് &ഗൈഡ്സ്  പട്രോൾ ലീഡർസ് ക്യാമ്പ് ആഗസ്ത് 7,8,9,10 ദിവസങ്ങളിൽ ആലന്തട്ട എ യു പി സ്കൂളിൽ വച്ച് നടന്നു.







Monday 10 August 2015

ഹിരോഷിമാദിനം ആഘോഷിച്ചു

ആലന്തട്ട എ യു പി സ്കൂളിൽ സയന്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹിരോഷിമ ദിനം ആഘോഷിച്ചു .ചുമർപത്രം തയ്യാറാക്കി .യുദ്ധവിരുദ്ധ പ്ലക്കാർഡുകൾ തയ്യാറാക്കി .തുടർന്ന് സി ഡി പ്രദർശനം നടത്തി .യുദ്ധ കെടുതികളെ സംബന്ധിച്ച്‌ ക്ലാസ് നടത്തി .പിന്നീട് സയൻസ്‌ക്ലബ്ബ് അംഗങ്ങൾ ചേർന്ന് യുദ്ധ വിരുദ്ധ പ്രതിഞജ എടുത്തു .






Wednesday 5 August 2015

ഇൻസ്പയർ അവാർഡ്‌









                                           

Saturday 1 August 2015

പരിപ്പുവട തയ്യാറാക്കുന്ന പി ടി എ

പരിപ്പുവട തയ്യാറാക്കുന്ന പി ടി എ

ആലന്തട്ട എ യു പി സ്കൂളിൽ വർഷാന്ത ജനറൽ ബോഡി യോഗത്തിൽ വിതരണം ചെയ്യാനുള്ള പരിപ്പുവട തയ്യാറാക്കുന്ന പി ടി എ  





പി ടി എ ജനറൽ ബോഡി യോഗം



പി ടി എ ജനറൽ ബോഡി യോഗം

ആലന്തട്ട എ യു പി സ്കൂളിൽ വർഷാന്ത ജനറൽ ബോഡി യോഗം ചേർന്നു .ചെറുവത്തൂർ ഉപജില്ലയിലെ ഏറ്റവും നല്ല പി ടി എ ക്കുള്ള അവാർഡ് നേടിയ ആലന്തട്ട എ യു പി സ്കൂളിലെ പി ടി എ ഭാരവാഹികളെ ജനറൽ ബോഡി അഭിനന്ദിച്ചു .പി ടി എ പ്രസിടന്റ്റ് ശ്രീ കെ വി ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു..ഹെട്മിസ്ടസ് ശ്രീമതി കെ വനജാക്ഷി ടീച്ചർ സ്വാഗതം ആശംസിച്ചു .സ്റ്റാഫ് സെക്രട്ടറി ശ്രീ സി ടി ജിതേഷ് നന്ദി അറിയിച്ചു മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൾ കലാമിൻറെ നിര്യാണത്തിൽ യോഗം അനുശോചിച്ചു .




പോഷകാഹാര ക്ളാസ്സ്

പോഷകാഹാര ക്ളാസ്സ്

ആലന്തട്ട എ യു പി സ്കൂളിൽ രക്ഷിതാക്കൾക്കായി പോഷകാഹാര ക്ളാസ്സ് സംഘടിപ്പിച്ചു .കുട്ടികൾക്ക് നല്കേണ്ട ആഹാരങ്ങൾ , കഴിക്കേണ്ട ഭക്ഷണത്തിൻറെ അളവ് ,തെറ്റായ ആഹാര രീതികൾ ,നല്ല ആഹാരശീലങ്ങൽ  എന്നിവയിൽ ക്ളാസ് നടന്നു .പി ടി എ പ്രസിടന്റ്റ് ശ്രീ കെ വി ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു .ഹെട്മിസ്ടസ് ശ്രീമതി കെ വനജാക്ഷി ടീച്ചർ സ്വാഗതം ആശംസിച്ചു .ശ്രീ കെ വി വിനോദ് ക്ളാസ് എടുത്തു .


സ്നെഹത് തണൽ ക്വിസ്



സ്നെഹത് തണൽ ക്വിസ് -- എ യു പി സ്കൂൾ ആലന്തട്ട

ആലന്തട്ട എ യു പി സ്കൂളിൽ സ്നേഹത്തണൽ പരിപാടിയുമായി ബന്ധ പ്പെട്ടു ക്വിസ് മത്സരം നടത്തി .    വിഷയം ;   പരിസ്ഥിതിയും -മണ്ണും                                               
 വിജയികൾ ;
1  അശ്വിൻ സി [ഏഴാം തരം ]  
  2. ശ്രീലക്ഷ്മി  കെ വി [ഏഴാം തരം ]     ക്വിസ്സിൽ 42 കുട്ടികൾ പങ്കെടുത്തു ...




ബഹു ഡി .ഡി .ഇ   ഡയറ്റ്  പ്രിൻസിപ്പൽ എന്നിവരടങ്ങിയ സംഘം 27.7.2015 തിങ്കളാഴ്ച സ്കൂൾ സന്ദർശിച്ചപ്പോൾ .




ചെറുവത്തൂർ സബ് ജില്ലയിലെ 2014-2015 വര്ഷത്തെ മികച്ച പി ടി യെ ക്കുള്ള അവാർഡ്‌ നമ്മുടെ വിദ്യലയതിനാണ് .ഇതുമായി ബന്ധപ്പെട്ടു ജില്ലാതല പരിസോധനയ്ക്കാന് സ്കൂളിൽ എത്തിയത് .