കയ്യൂർ -ചീമേനി ഗ്രാമപഞ്ചായത്ത് തലപ്രവേശനോൽസവം ആലന്തട്ട എ യു പി
സ്കൂളിൽ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിടന്റ്റ്
ശ്രീമതി ;കെ .ശകുന്തള ഉദ്ഘാടനം നിർവ്വഹിച്ചു .പി ടി എ പ്രസിടന്റ്റ് ശ്രീ കെ
വി ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു .വാർഡു മെമ്പർ ശ്രീമതി ഷൈനി എൽ എസ് എസ് , യു
എസ് എസ് വിജയികൾക്കുള്ള ഉപഹാരം വിതരണം ചെയ്തു ഹെട്മിസ്ട്രസ്സ് വനജാക്ഷി
ടീച്ചർ സ്വാഗതം ഓതിയ ചടങ്ങിൽ .പഞ്ചായത്ത് ക്ഷേമകാര്യം സ്ടാന്റിംഗ്
കമ്മിറ്റി ചെയർമാൻ ശ്രീ കയനീ കുഞ്ഞിക്കണ്ണൻ ,കെ വി കൃഷ്ണൻ മാസ്റ്റെർ , ബി
ആർ സി പ്രതിനിധി ലൈനി ടീച്ചർ ,ടി വി ബാലകൃഷ്ണൻ ,ടി ശൈലജ ,സി ടി ജിതേഷ്
എന്നിവർ സംസാരിച്ചു . ചടങ്ങിൽ വച്ച് ഒന്നാം തരത്തിലെ കുട്ടികൾക്ക് ബേഗ്
,കുട ,യൂനിഫൊറാം എന്നിവ സൗജന്യ മായി വിതരണം ചെയ്.തു DYFI ആലന്തട്ട സെൻട്ൽ
യുനിറ്റിന്റെ വകയായി പഠനോപകരണങ്ങൾ വിതരണം ചെയ്.തു.
0 comments:
Post a Comment