Thursday, 4 September 2014

പ്ളാസ്റ്റിക്  വിമുക്ത വിദ്യാലയം  പദ്ധതി  ഉത്ഘാടനം 2014 സെപ്റ്റംബർ 5 വെള്ളിയാഴ്ച  12 മണിക്ക് 

1 comments:

sa said...

പ്ലാസ്റ്റിക്ക് വിമുക്തവിദ്യാലയത്തിനായി വിദ്യാലയം ഈ വര്‍ഷം ഏറ്റെടുത്ത പദ്ധതികള്‍ മറ്റു വിദ്യാലയങ്ങള്‍ക്കുള്ള മാതൃക തന്നെയാണ്...ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മുഴുവന്‍ അധ്യാപകസുഹൃത്തുക്കള്‍ക്കും അഭിനന്ദനങ്ങള്‍......എല്ലാവര്‍ക്കും അധ്യാപകദിനാശംസകള്‍ നേരുന്നു