ആഗസ്ത് 12 നു ജി യു പി സ്കൂൾ പിലിക്കോടിൽ
വച്ച് നടന്ന സംസ്കൃതം രാമായണ മത്സരത്തിൽ ആലന്തട്ട എ യു പു സ്കൂളിന് മികച്ച
വിജയം . ആദിത്യ എ പി (വാല്മീകി രാമായണ പാരായണം യു പി വിഭാഗം ,രണ്ടാം
സ്ഥാനം ), വിസ്മയ സി ടി ,അരുണിമ കെ പി (രാമായണ ക്വിസ്സ് എൽ പി വിഭാഗം രണ്ടാം സ്ഥാനം ) ആവണി രാജീവൻ ,അബിജാ അർജുൻ ,ആദിത്യ എം (മികച്ച വിജയം )
0 comments:
Post a Comment