Phone :04672231077 , Email :12548aups@gmail.com

Phone :04672231077 , Email :12548aups@gmail.com

Phone :04672231077 , Email :12548aups@gmail.com

Tuesday 21 July 2015

ചാന്ദ്രദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു

ആലന്തട്ട എ യു പി സ്കൂളിൽ ചാന്ദ്രദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു . സയൻസ്ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി .
1. പത്രത്താളുകൾ ഉപയോഗിച്ച് ചുമർപത്രിക തയ്യാറാക്കി .
 2' ജ്യോതിശാസ്ത്ര  പാനലുകൾ ഉപയോഗിച്ച് പ്രദർശനം നടത്തി .
3.എൽ .പി  ,യു പി  തല ചാന്ദ്രദി നക്വിസ്സ് പരിപാടി സംഘടിപ്പിച്ചു .
 4.ചാന്ദ്രമനുഷ്യനുമായി അഭിമുഖം നടത്തി .
5.സീ ഡി പ്രദർശനം നടത്തി .  
                                                       
  ചാന്ദ്രദി നക്വിസ്സ്    എൽ .പി വിഭാഗം 
ഒന്നാം സ്ഥാനം : വിസ്മയ സി ടി (4)  ;രണ്ടാം സ്ഥാനം :അരുണിമ കെ പി (4)                                               
ചാന്ദ്രദിനക്വിസ്സ്  യു പി വിഭാഗം 
ഒന്നാം സ്ഥാനം : ശ്രീലക്ഷ്മി കെ വി (7 )  ;രണ്ടാം സ്ഥാനം അബിജഅർജുൻ (6 )     



                                      

Sunday 19 July 2015

വൈക്കം മുഹമ്മദ്‌ ബഷീർ ദിനാചരണം

വൈക്കം മുഹമ്മദ്‌ ബഷീർ ദിനാചരണത്തിന്റെ ഭാഗമായി ആലന്തട്ട എ യു പി സ്കൂളിൽ വിവിധ പരിപാടികൾ നടത്തി .ബഷീറിനെ കുറിച്ചുള്ള വിവരണങ്ങൾ അടങ്ങിയ ചുവർപത്രിക ,ബഷീർ ക്വിസ്സ് ,ബഷീർ പുസ്തകങ്ങൾ പരിചയപ്പെടൽ , അനുസ്മരണ ക്ലാസ് എന്നിവയാണ് സംഘടിപ്പിച്ചത് .......