പുതുവൽസര ദിന പരിപാടികൾ
അലന്തട്ട എ യു പി സ്കൂളിൽ പുതുവത്സരദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു
.പ്രത്യേകം ചേർന്ന അസംബ്ലിയിൽ വച്ച ഹെട്മിസ്ട്രെസ്സ് കെ വനജാക്ഷി ടീച്ചർ
കെയ്ക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു .തുടർന്ന് ഓരോക്ലാസ്സിലും
കെയ്ക്ക്മുറിച്ചു .കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിച്ചു
0 comments:
Post a Comment