Wednesday, 10 June 2015


ആലന്തട്ട എ യു പി സ്കൂളിൽ പാചകപ്പുരയിൽ ഗ്യാസ് സ്റ്റൗ സ്ഥാപിച്ചു .ബഹുമാനപെട്ട ഹെട്മിസ്ട്രസ് ശ്രീമതി കെ വനജാക്ഷി ടീച്ചരുടെ സാന്നിധ്യത്തിൽ പി ടി എ പ്രസിടന്റ്റ് ശ്രീ കെ വി ലക്ഷ്മണൻ ഉദ്ഘാടനം നിർവ്വഹിച്ചു .

2 comments:

sa said...

ബ്ലോഗില്‍ കൃത്യമായി പോസ്റ്റിങ്ങ് നടത്താന്‍ ശ്രദ്ധിക്കുന്നത് വലിയ കാര്യമാണ്.പൊതുവിദ്യാലയത്തെ സ്നേഹിക്കുന്ന അധ്യാപകസുഹൃത്തുക്കളുടെ ഉത്തരവാദിത്വമാണ് വിദ്യാലയ മികവ് പൊതുസമൂഹത്തിലെത്തിക്കുക എന്നത്.പൊതു വിദ്യാലയങ്ങളുടെ സ്വീകാര്യത വര്‍ധിപ്പിക്കാന്‍ ഇതു സഹായകരമാകും....................അഭിനന്ദനങ്ങള്‍

aupsalanthatta said...

Thank U