Friday, 26 June 2015

വായനവാരത്തോട്‌ അനുബന്ധിച്ച് ലൈബ്രറി പുസ്തകങ്ങളുടെ പുസ്തക കാർഡു നിർമ്മാണത്തിനു തുടക്കം കുറിച്ചു .പുസ്തകങ്ങളെ കുറിച്ച് ലഘുവിവരണം നല്കുന്നതാണ് പുസ്തക കാർഡു .പുസ്തകങ്ങൾ എളുപ്പം തിരഞ്ഞെടുക്കാൻ സഹായകമാകും ഈ കാർഡുകൾ ....





0 comments: