Monday, 8 June 2015


പരിസ്ഥിതി ദിനം 

അലന്തട്ട .യു പി സ്കൂളി പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മണ്ണ് ർഷാചരണം ഉത്ഘാടനം ചെയ്തു.പടന്നക്കാട് കാർഷിക കോളേജ് ഫാം മാനേജ ശ്രി പി വി സുരേന്ദ്ര ആണ് ഉദ്ഘാടനം നിർവ്വഹിച്ചത് .ഇതിന്റെ ഭാഗമായി രക്ഷിതാക്കൾക്കും കുട്ടികളൾക്കും വിവിധ കൃഷി രീതികളെ കുറിച്ചും ,ജൈവ കൃഷി രീതിലൂടെ മണ്ണ് സംരക്ഷിക്കുന്നതിനെ കുറിച്ചും ക്ലാസ് നടന്നു .മരതൈ കളുടെ വിതരണോൽഘാടനംപി ടി പ്രസിഡന്റ്ശ്രീ .കെ വി ലക്ഷ്മണ നിർവ്വഹിച്ചു .ഹെട്മിസ്ട്രസ് ശ്രീമതി കെ വനജാക്ഷി ടീച്ച അധ്യക്ഷത വഹിച്ചു .ശ്രീ സി ടി ജിതേഷ് സ്വാഗതവും ശ്രീ കെ വി വിനോദ് നന്ദി യും അറിയിച്ചു .തുടർന്ന് മണ്ണ് -പ്രാധാന്യവും സംരക്ഷണവും എന്ന വിഷയത്തി 7-ആം ക്ലാസിലെ കുട്ടിക പ്രബന്ധം അവതരിപ്പിച്ചു .



0 comments: