Phone :04672231077 , Email :12548aups@gmail.com

Phone :04672231077 , Email :12548aups@gmail.com

Phone :04672231077 , Email :12548aups@gmail.com

Wednesday, 13 January 2016

പുതുമയോടെ പുതുകൊടിയുമായി ആലന്തട്ട എ യു പി സ്കൂൾ

ആലന്തട്ട എ യു പി സ്കൂളിൽ പുതിയ യൂനിഫൊമുമായി  പി ടി എ .പുതുമ തോന്നിക്കുന്ന രീതിയിൽ പുതുമോടിയോടെ ആണ് യുണിഫോം തയിച്ചിരിക്കുന്നത്.ഒട്ടേറെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി  മികവ്‌  തെളിയിച്ച പി ടി എ യുടെ കൂട്ടായ ശ്രമ ഫലമായാണ് ഇത് സാധ്യമായത് . സ്കൂളിനെ ആധുനവല്കരിക്കാനുള്ള പരിശ്രമത്തിലാണ്  പി ടി എ .

















Friday, 8 January 2016

പുതുവത്സര ദിനം ആഘോഷിച്ചു

ആലന്തട്ട എ യു പി സ്കൂളിൽ പുതുവത്സര ദിനം സമുചിതമായി ആഘോഷിച്ചു .സ്കൂൾ മുറ്റം, ക്ലാസ് മുറികൾ എന്നിവ അലങ്കരിച്ചു . പുതുവത്സര ആശംസ കാർഡുകൾ തയ്യാറാക്കി സുഹൃത്തുക്കൾക്ക്  കൈമാറി .പ്രത്യേക അസംബ്ലി ചേർന്നു .അസംബ്ലിയിൽ വച്ച് പുതുവത്സര കെയ്ക്ക് മുറിച്ചു  .ഹെട്മിസ്ട്രസ് കെ വനജാക്ഷി ടീച്ചർ പുതുവത്സര ആശംസ നേർന്നു  സംസാരിച്ചു . തുടർന്ന്  കുട്ടികളുടെ  കലാപരിപാടികൾ അരങ്ങേറി .