Monday, 6 June 2016

പരിസ്ഥിതി ദിനം
വാർഡ്  മെമ്പർ  ശ്രീമതി .കെ.ഷീന വൃക്ഷ തൈ നട്ടു ഉദ്‌ഘാടനം ചെയ്‌തു .പോസ്റ്റർ രചന മത്സരം ,വൃക്ഷ തൈ വിതരണം എന്നിവ നടന്നു .ഗൃഹ സന്ദർശനത്തിലൂടെ മഴക്കാലപൂർവ ശുചീകരണ യത്നം പരിപാടി നടത്തി .

0 comments: