സാക്ഷരംക്യാമ്പ് ആലംതട്ട എ .യു പി സ്കൂളിൽ വച്ച്നടന്നു .ആലംതട്ട ,,മുഴക്കോം ,പൊതാവൂർ എന്നീ സ്കൂളിലെ കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത് .mpta പ്രസിഡണ്ട് ശ്രീമതി ടി ശ്രീജ ഉദ്ഘാടനം നിർവഹിച്ചു .gups മുഴക്കോം ഹെട്മാസ്റെർ ശ്രീ രമേശൻ മാസ്റ്റർ ,aups പൊതാവൂർ ഹെട്മാസ്റെർശ്രീ വാസുദേവൻ മാസ്റ്റർ ,brc ട്രെയിനെർ ശ്രീമതി സുജാത ,എന്നിവർ ആശംസ നേർന്നു സംസാരിച്ചു ,ആലംതട്ട ഹെട്മിസ്ട്രെസ്സ് ശ്രീമതി കെ വനജാക്ഷി ടീച്ചർ അധ്യക്ഷം വഹിച്ച ചടങ്ങിൽ ശ്രീ ടി വി ബാലകൃഷ്ണൻ സ്വാഗതം അറിയിച്ചു .ക്യാമ്പിന്റെ സമാപനം pta പ്രസിഡണ്ട്ശ്രീ കെവി lakshmanan ഉദ്ഘാടനം നിർവഹിച്ചു .ശ്രീമതി കെ sheeba