Monday, 10 August 2015

ഹിരോഷിമാദിനം ആഘോഷിച്ചു

ആലന്തട്ട എ യു പി സ്കൂളിൽ സയന്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹിരോഷിമ ദിനം ആഘോഷിച്ചു .ചുമർപത്രം തയ്യാറാക്കി .യുദ്ധവിരുദ്ധ പ്ലക്കാർഡുകൾ തയ്യാറാക്കി .തുടർന്ന് സി ഡി പ്രദർശനം നടത്തി .യുദ്ധ കെടുതികളെ സംബന്ധിച്ച്‌ ക്ലാസ് നടത്തി .പിന്നീട് സയൻസ്‌ക്ലബ്ബ് അംഗങ്ങൾ ചേർന്ന് യുദ്ധ വിരുദ്ധ പ്രതിഞജ എടുത്തു .






0 comments: