Wednesday, 2 September 2015

ആലന്തട്ട സ്കൂളിൽ ഓണാഘോഷം നടത്തി

ഓണാഘോഷംവിവിധ പരിപാടികളോടെ സംഘടിപ്പിച്ചു .ബലൂണ്‍ പൊട്ടിക്കൽ ,കസേരക്കളി ,സ്റ്റംബ് ഔട്ട് ........തുടങ്ങിയ കായിക പരിപാടികളും ; സിനിമാഗാനം ,പദ്യംചൊല്ലൽ ,കഥപറയൽ ...........തുടങ്ങിയ കലാമത്സരങ്ങളും നടത്തി .പൊതുജനങ്ങൾക്കായി മത്സരങ്ങളും സംഘടിപ്പിച്ചു .ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഓണസദ്യ ഒരുക്കി .മത്സര വിജയികൾക്ക് പി ടി എ പ്രസിഡന്റ് ശ്രീ : കെ വി ലക്ഷ്മണൻ സമ്മാനം വിതരണം ചെയ്തു .ഹെടഡ്മിസ്ട്രസ്സ് ശ്രീമതി :കെ വനജാക്ഷി ടീച്ചർ അധ്യക്ഷത വഹിച്ചു .








0 comments: