Sunday, 6 September 2015

പി .ടി .എ . അവാർഡ്‌

2014-15 വർഷത്തെ മികച്ച പി.ടി .എ ക്കുള്ള  അവാർഡ്‌  (ചെറുവത്തൂർ സബ് ജില്ലയിൽ ഒന്നാം സ്ഥാനം ,കാസര്ഗോഡ്  ജില്ലയിൽ  രണ്ടാം സ്ഥാനം ) ടി .ടി .ഐ ജില്ലകലോൽസവ വേദിയായ g.t .t .i . കണ്ണിവയലിൽ നിന്നു പി.ടി .എ ,പ്രസിഡന്റ്‌ , കെ.വി.ലക്ഷ്മണൻ  ഏറ്റുവാങ്ങി.




0 comments: