Wednesday, 9 September 2015

പി .ടി .എ.അവാർഡ്‌

ഈ വര്ഷത്തെ മികച്ച പി .ടി .എ.യ് ക്കുള്ള അവാർഡ്‌ റവന്യു  ജില്ലയിൽ  രണ്ടാംസ്ഥാനവും ,ചെറുവത്തൂർ സബ് ജില്ലയിൽ ഒന്നാം സ്ഥാനവും നേടിയ അലന്തട്ട എ.യു .പി.സ്കൂൾ   പി .ടി.എ പ്രസിഡന്റ്‌  കെ.വി .ലക്ഷ്മണൻ ഏറ്റുവാങ്ങുന്നു .


0 comments: