ജി വി എച് എസ് കയ്യൂരിൽ വച്ച് നടന്ന ശാസ്ത്ര - സാമൂഹ്യ ശാസ്ത്ര
-പ്രവൃത്തിപരി ചയ മേളയിൽ അലന്തട്ട എ യു പി സ്കൂൾ മികച്ച വിജയം കൈവരിച്ചു .
.ശാസ്ത്രമേളയിൽ യു പി വിഭാഗത്തിൽ ഓവറാൾ ചാമ്പ്യൻ ഷിപ് അലന്തട്ട എ യു പി
സ്കൂളിന് ലഭിച്ചു .എൽ പി വിഭാഗത്തിൽ മൂന്നാം സ്ഥാനം ലഭിച്ചു .സാമൂഹ്യ
ശാസ്ത്രമേളയിൽ യു പി വിഭാഗത്തിൽ നാലാം സ്ഥാനവും ലഭിച്ചു .പ്രവൃത്തിപരി ചയ
മേളയിൽ ഒട്ടേറെ സമ്മാനങ്ങൾ വാരിക്കൂട്ടി .പങ്കെടുത്ത എല്ലാ ഇനങ്ങളിലും എ
ഗ്രേഡോടെ മികച്ച വിജയവും കൈവരിച്ചു .
0 comments:
Post a Comment