Tuesday, 21 June 2016

യോഗ ക്ലാസ്സ്





അന്തർദേശീയ യോഗാദിനം സമുചിതമായി ആഘോഷിച്ചു .പ്രമുഖ യോഗാപരിശീലക ശ്രീമതി .തങ്കം ടീച്ചർ യോഗയുടെ പ്രാധാന്യം കുട്ടികൾക്കു വിശദീകരിച്ചുകൊടുത്തു .പരിപാടിയിൽ പി ടി എ  പ്രസിഡണ്ട് ശ്രീ .കെ.വി .ലക്ഷ്മണൻ അദ്യക്ഷനായിരുന്നു .

0 comments: