Wednesday, 17 June 2015

ഒഴിവ് സമയം വിജ്ഞാനപ്രദമാക്കി ആലന്തട്ട എ യു പി സ്കൂൾ കുട്ടികൾ

ഒഴിവ് സമയം വിജ്ഞാനപ്രദമാക്കുകയാണ് ആലന്തട്ട എ യു പി സ്കൂൾ കുട്ടികൾ .ഉച്ച ഭക്ഷണശേഷമുള്ള വിശ്രമവേളയെയാണ് ടി വി ലെ വാർത്തകൾ കണ്ടും ,വിക്ടെർസ് ചാനലിലെ വിദ്യാഭ്യാസ പരിപാടികൾ  കണ്ടും കുട്ടികൾ ഉപയോഗപ്പെടുത്തുന്നത് .വായനയ്ക്ക് താല്പര്യമുള്ള കുട്ടികൾക്കായി ലൈബ്രറി ഉപയഗപ്പെടുതുന്നതിനും  സജ്ജമാക്കിയിട്ടുണ്ട് .


0 comments: