പി ടി എ ജനറൽ ബോഡി യോഗം
ആലന്തട്ട എ യു പി സ്കൂളിൽ വർഷാന്ത ജനറൽ ബോഡി യോഗം ചേർന്നു .ചെറുവത്തൂർ
ഉപജില്ലയിലെ ഏറ്റവും നല്ല പി ടി എ ക്കുള്ള അവാർഡ് നേടിയ ആലന്തട്ട എ യു പി
സ്കൂളിലെ പി ടി എ ഭാരവാഹികളെ ജനറൽ ബോഡി അഭിനന്ദിച്ചു .പി ടി എ പ്രസിടന്റ്റ്
ശ്രീ കെ വി ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു..ഹെട്മിസ്ടസ് ശ്രീമതി കെ വനജാക്ഷി
ടീച്ചർ സ്വാഗതം ആശംസിച്ചു .സ്റ്റാഫ് സെക്രട്ടറി ശ്രീ സി ടി ജിതേഷ് നന്ദി
അറിയിച്ചു മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൾ കലാമിൻറെ നിര്യാണത്തിൽ യോഗം
അനുശോചിച്ചു .
0 comments:
Post a Comment