പോഷകാഹാര ക്ളാസ്സ്
ആലന്തട്ട എ യു പി സ്കൂളിൽ രക്ഷിതാക്കൾക്കായി പോഷകാഹാര ക്ളാസ്സ്
സംഘടിപ്പിച്ചു .കുട്ടികൾക്ക് നല്കേണ്ട ആഹാരങ്ങൾ , കഴിക്കേണ്ട ഭക്ഷണത്തിൻറെ
അളവ് ,തെറ്റായ ആഹാര രീതികൾ ,നല്ല ആഹാരശീലങ്ങൽ എന്നിവയിൽ ക്ളാസ് നടന്നു .പി
ടി എ പ്രസിടന്റ്റ് ശ്രീ കെ വി ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു .ഹെട്മിസ്ടസ്
ശ്രീമതി കെ വനജാക്ഷി ടീച്ചർ സ്വാഗതം ആശംസിച്ചു .ശ്രീ കെ വി വിനോദ് ക്ളാസ്
എടുത്തു .
0 comments:
Post a Comment