വായന വാരാഘോ ഷം സമാപനം ,വിദ്യാ രംഗം കലാസാഹിത്യ വേദിയുടെ ഉദ്‌ഘാട നം- പ്രമുഖ സാഹിത്യകാരൻ ശ്രീ .പ്രകാശൻ കരിവെള്ളൂർ നിർവ്വഹിച്ചു . വായനവാരാഘോഷം വിദ്യാലയത്തിൽ വിവിധ പരിപാടി കളോടെ ആഘോഷിച്ചു .വായനക്കാർഡ് ,പുസ്തകപ്രദർശനം ,വായനാമത്സരം ,പുസ്തകാസ്വാദന കുറിപ്പ് ,എന്നിവയും നടത്തി .മത്സരത്തിൽ വിജയിച്ചവർക്കു ശ്രീ പ്രകാശൻ കരിവെള്ളുർ സമ്മാനം വിതരണം ചെയ്തു .പിറന്നാളിനു ഒരു പുസ്‌തകം പരിപാടി യിൽ നാലാം തരത്തിലെ കൃഷ്ണജിത്തിൽ നിന്ന് ഉത്ഘാടകൻപുസ്തകങ്ങൾ ഏറ്റുവാങ്ങി .