വായനവാരാഘോഷത്തിനായി ആലന്തട്ട എ .യു പി സ്കൂൾ ഒരുങ്ങി
.പി ടി എ , ]qÀh hnZymÀ°nIÄ നാട്ടുകാർ ,മാനേജർ ,അധ്യാപകര്‍ ,തുടങ്ങിയവരുടെ കൂട്ടായ്മയിലൂടെനിർമ്മിച്ച്
2015 മാർച്ച് 31 ന് ഉദ്ഘാടനം
നിർവഹിക്കപ്പെട്ട
ലൈബ്രറിഹാൾ ആണ്പുസ്തകങ്ങളും ആനുകാലികങ്ങളും ഭൗതീക സാഹചര്യങ്ങളും ഒരുക്കി തയ്യാറാക്കിവച്ചിരിക്കുന്നത് .ആവശ്യമായ പുസ്തകങ്ങൾ തിരഞ്ഞെടുക്കാനും
,ഇരുന്നു വായിക്കാനും ,റഫറൻസ് പുസ്തകങ്ങളിൽ നിന്നു ആശയങ്ങൾ തിരഞ്ഞെടുത്ത്
എഴുതാനും അവസരം ഒരുക്കിവച്ചിട്ടുണ്ട് .സാഹിത്യ കാരന്മാരുടെ ചിത്രങ്ങൾ പതിപ്പിച്ച
ചുമർ കുട്ടികളെ
ലൈബ്രറിയിലേക്ക് ആകർഷിക്കുന്നു
.വായനവാരാഘോഷത്തിന്റെ ഭാഗമായി പരമാവധി പുസ്തകങ്ങൾശേഖരിക്കാനുള്ള
തയ്യാറെടുപ്പിലാണ് പി ടി എ യും അധ്യാപകരും .പത്രങ്ങൾ ,ആനുകാലികങ്ങൾ എന്നിവ ഒരുക്കാനും ഇതിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു
1 comments:
ഇവിടം വായനയും ആസ്വാദ്യകരമായ അനുഭവമാകട്ടെ....ആശംസകള്‍
Post a Comment