ആലന്തട്ട എ യു പി സ്കൂളിൽസ്വാതാന്ത്ര്യദിനം
ആഘോഷിച്ചു .പതാകു ഉയർത്തി ,സ്വാതാന്ത്ര്യദിനക്വിസ്സ് നടത്തി .പി ടി എ മധുര
പലഹാരം വിതരണം ചെയിതു .സ്വാതന്ത്ര്യ ദിന ക്വിസ്സ് വിജയികൾ--യു പി വിഭാഗം
:സായൂജ് പി ടി (ഒന്നാം സ്ഥാനം ), അബിജാ അർജുൻ ,ശ്രീലക്ഷ്മി കെ വി (രണ്ടാം
സ്ഥാനം ) ,എൽ പി വിഭാഗം : അരുണിമ കെ പി (ഒന്നാം സ്ഥാനം ),വിസ്മയ സി ടി
(രണ്ടാം സ്ഥാനം )