Phone :04672231077 , Email :12548aups@gmail.com

Friday, 26 June 2015

മയക്കുമരുന്ന് വിരുദ്ധദിനം

ആലന്തട്ട എ യു പി സ്കൂളിൽ സയൻസ് ക്ലബ്ബു് ,ഹെൽത്ത് ക്ലുബ്ബ് എന്നിവയുടെ നേതൃത്വത്തിൽ മയക്കുമരുന്ന് വിരുദ്ധദിനം ആചരിച്ചു .കുട്ടികൾ തയ്യാറാക്കിയപ്ലക്കാർഡുകൾ ഉപയോഗിച്ച് പ്രചരണ ജാഥ സംഘടിപ്പിച്ചു . .ചുമർപത്രിക തയ്യാറാക്കി ക്ലാസ്സിൽ പതിപ്പിച്ചു .കൂടാതെ മയക്കുമരുന്ന് ,മദ്യം ,പുകയില ,ഇവയുടെ ഉപയോഗം ഉണ്ടാക്കുന്ന ദോഷങ്ങൾ എന്ന വിഷയത്തിൽ ശ്രീ ;കെ വി  വിനോദ് ക്ലാസ് എടുത്തു .അസംബ്ലിയിൽ വച്ച് ഹെട്മിസ്ട്രസ്സ് ശ്രീമതി കെ വനജാക്ഷി ടീച്ചർ പ്രതിജ്ഞ ചൊല്ലിക്കൊ...

സാഹിത്യക്വിസ്സ് എൽ .പി വിഭാഗം

സാഹിത്യക്വിസ്സ്  എൽ .പി വിഭാഗം   ഒന്നാം സ്ഥാനം:  വിസ്മയ സി .ടി .          രണ്ടാംസ്ഥാനം :അരുണിമ   ,   ഫാത്തിമത്ത്സഫ  ...

വായനവാരത്തോട്‌ അനുബന്ധിച്ച് ലൈബ്രറി പുസ്തകങ്ങളുടെ പുസ്തക കാർഡു നിർമ്മാണത്തിനു തുടക്കം കുറിച്ചു .പുസ്തകങ്ങളെ കുറിച്ച് ലഘുവിവരണം നല്കുന്നതാണ് പുസ്തക കാർഡു .പുസ്തകങ്ങൾ എളുപ്പം തിരഞ്ഞെടുക്കാൻ സഹായകമാകും ഈ കാർഡുകൾ .... ...

വായന വാരാഘോഷം പുസ്തക ദൃശ്യാവിഷ്ക്കാരം

1.പുസ്തക ദൃശ്യാവിഷ്കാരം ; ചൈനീസ് നാടോടി കഥയായ " പ്രതീക്ഷയുടെ ചിറകുകൾ " എഴാംതരത്തിലെ വിദ്യാർഥികൾ അവതരിപ്പിച്ചു .[യദുകൃഷ്ണൻ ,ജിഷ്ണു ,സിദ്ധാർഥ് പി ടി ,ശ്രീലക്ഷ്മി ,സ്നേഹ  എന്നിവര് വേഷമിട്ടു ]     ...

Thursday, 25 June 2015

വായനയ്ക്ക് വെളിച്ചമായി' മലയാണ്മ '

ഇഷ്ട്ടപെട്ട പുസ്തകം തിരഞ്ഞെടുത്ത് പുസ്തകത്തിന്റെ ലോകത്തിരുന്നു വായിക്കുക എന്ന കുട്ടികളുടെ സ്വപ്നം സാക്ഷാത്കരിക്കുകയാണ് ആലന്തട്ട എ .യു .പി .സ്കൂൾ ഒരുക്കിയ ' മലയാണ്മ ' എന്നാ ലൈബ്രറി ഹാൾ . മാസികകൾ ,പത്രങ്ങൾ ,ബാലപ്രസിധീകരണങ്ങൾ ,മറ്റു ആനുകാലികങ്ങൾ എന്നിവയിക്കൊപ്പം ലൈബ്രറി പുസ്തകങ്ങളും ഇഷ്ട്ടാനുസരണം തിരഞ്ഞെടുത്ത് വായിക്കാനുള്ള അവസരം ' മലയാണ്മ 'ഒരുക്കിയിരിക്കുന്നു .കൂടാതെ ഒരു ക്ലാസിലെ മുഴുവൻ കുട്ടികൾക്കും ഇരിക്കാനുള്ള ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്...

Wednesday, 24 June 2015

വായനാ ദിനത്തോടനുബന്ധിച്ച് നടന്ന സാഹിത്യ ക്വിസ്സിൽ ഒന്നാം സ്ഥാനം നേടിയ അബീജ അർജുൻ (6 ) രണ്ടാം സ്ഥാനം നേടിയ സായൂജ് പി ടി (6...

Monday, 22 June 2015

...

Sunday, 21 June 2015

Normal 0 false false false EN-US X-NONE X-NONE MicrosoftInternetExplorer4 ...

Wednesday, 17 June 2015

ഒഴിവ് സമയം വിജ്ഞാനപ്രദമാക്കി ആലന്തട്ട എ യു പി സ്കൂൾ കുട്ടികൾ

ഒഴിവ് സമയം വിജ്ഞാനപ്രദമാക്കുകയാണ് ആലന്തട്ട എ യു പി സ്കൂൾ കുട്ടികൾ .ഉച്ച ഭക്ഷണശേഷമുള്ള വിശ്രമവേളയെയാണ് ടി വി ലെ വാർത്തകൾ കണ്ടും ,വിക്ടെർസ് ചാനലിലെ വിദ്യാഭ്യാസ പരിപാടികൾ  കണ്ടും കുട്ടികൾ ഉപയോഗപ്പെടുത്തുന്നത് .വായനയ്ക്ക് താല്പര്യമുള്ള കുട്ടികൾക്കായി ലൈബ്രറി ഉപയഗപ്പെടുതുന്നതിനും  സജ്ജമാക്കിയിട്ടുണ്ട് . ...

Monday, 15 June 2015

Normal 0 false false false EN-US X-NONE X-NONE MicrosoftInternetExplorer4 ...